Skip to main content

Multi-Gard Blood Purifier Liquid

കേന്ദ്ര ആയുഷ് മന്ത്രാലയം AYUSH പ്രീമിയം അംഗീകാരം നൽകിയ Multi-Gard Blood Purifier ശരീരത്തിലെ അവയവങ്ങളുടെ ശുചീകരണം,പുനർജീവനം,യൗവനം നിലനിർത്തൽ തുടങ്ങിയവയ്ക്കും ചുക്കിചുളിഞ്ഞ ചർമ്മം,ക്ഷീണം,ഊർ
ജ്ജമില്ലായ്മ,അവയവങ്ങളുടെ ആരോഗ്യം,ഹൃദാ യാഘാതത്തിനും,ചർമ്മജന്യ രോഗങ്ങൾക്കും ഒരു കാരണം രക്തത്തിലെ മാലിന്യമാണ്.രക്തം ശുദ്ധീകരിക്കാനുള്ള ഒരു ഉത്തമ ഔഷധം.

പ്രധാന ചേരുവകൾ : 
മഞ്ചട്ടി,മഞ്ഞൾ,ഉലുവ,ഇരട്ടിമധുരം,താന്നിക്ക,നെല്ലിക്ക,കീഴാർനെല്ലി,തഴുതാമ,കറുവപ്പട്ട,ത്രിഫല,രാമച്ചം,നീർമാതളം,വേപ്പു കടുക്ക,വഴൽ.

10 മില്ലി വീതം 2 നേരം ഭക്ഷണത്തിനു ശേഷം.
ധാരാളം വെള്ളം കുടിക്കുക.

Elements Multi-Gard Blood Purifier 200ML

Our blood accumulates Doshas due to improper metabolism. Elements Multi-Gard Blood Purifier, enriched with herbs having Katu, Tikta and Rasayana actions help improve metabolism, balance working of GI, liver, kidneys and other organs of the body, thereby purifying blood. This novel blood purifier is formulated with honey and specific herbs that ensure goodness of the herbs reach all target organs.

Benefits of Blood Purifier

Purifies blood by working on metabolism of key organs
Powerful herbs that act on Liver, Kidney and Pancreas
Punarnava enhances blood formulation
Improves bone marrow function and immunity
Purified blood results in clear and glowing skin
NO SUCH PRODUCT IN MARKET WITH THIS COMBINATION OF HERBS
Important Note

Not meant for treating anemia
Not a substitute for blood transfusion.

കൂടുതൽ അറിയുവാനും മറ്റു WELLNESS ഉൽപ്പന്നങ്ങൾക്കും ബന്ധപ്പെടാം...


Comments

Popular posts from this blog

എന്താണ് AYUSH Premium സർട്ടിഫിക്കറ്റ്?

എന്താണ് ആയുഷ് പ്രീമിയം സർട്ടിഫിക്കറ്റ്? (ഭാരത സർക്കാർ) ഇന്ത്യ ഗവണ്മെന്റിന്റെ ആയുഷ് മന്ത്രാലയം ഭാരതത്തിന്റെ പൈതൃകമായ ആയുർവേദത്തെ ലാഭേച്ഛ മാത്രമായുള്ള ചൂഷണങ്ങളിൽ നിന്നും മുക്തമാക്കാനും,ആയുർവേദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും വേണ്ടി ആവിഷ്കരിച്ച ഗുണനിലവാര പരിശോധന ക്രമമാണ് ആയുഷ് സെർട്ടിഫിക്കേഷൻ.അന്താരാഷ്ട്ര ഗുണ നിലവാരം ഉറപ്പുവരുത്തി ആയുർവേദത്തിന്റെ സ്വീകാര്യത ലോകമാകെ കൂടുതൽ വ്യാപിപ്പിക്കാനുദ്ദേശിച്ചിട്ടുള്ള ഈ ഗുണനിലവാര പരിശോധനാക്രമം,ഇന്ന് ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച ഗുണനിലവാര സെർട്ടിഫിക്കേഷൻ ആണ്.ഉത്പന്നം ആയുഷ് പ്രീമിയം സെർട്ടിഫൈഡ് ആണോ ഗുണനിലവാരത്തെക്കുറിച്ചു ആശങ്കകൾ ഒന്നും ആവശ്യമേയില്ല. കൂടുതല്‍ അറിയാന്‍ താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Link കൂടുതൽ അറിയുവാനും മറ്റു WELLNESS ഉൽപ്പന്നങ്ങൾക്കും ബന്ധപ്പെടാം... 📞 +91 9847963429

PHYT Stress Capsule

കേന്ദ്ര ആയുഷ് മന്ത്രാലയം AYUSH പ്രീമിയം അംഗീകാരം നൽകിയ PhytStress Capsule  മാനസിക പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള കഴിവിനെ മെച്ചപ്പെടുത്തുന്നു. ഉത്കണ്ഠ, മനക്ലേശം എന്നിവ അനുഭവിക്കുന്നവർക്കും ഉറക്കമില്ലായ്‌മ മാനസിക ഊർജ്ജമില്ലായ്മ എന്നിവയ്ക്കും അത്യുത്തമം. വിഷാദ രോഗത്തിനുള്ള മരുന്നല്ല. ഭക്ഷണ ശേഷം 1 ക്യാപ്‌സ്യൂൾ വീതം 2 നേരം (12 വയസിന് മുകളിൽ) പ്രധാന ചേരുവകൾ: അമുക്കുരം, തുളസി, ചിറ്റാമൃത്, തിപ്പല്ലി. Elements-PHYT STRESS Dealing with stress has certainly become a serious challenge these days. When we are exposed to continuous and brutal stress, our body is put to test constantly our health and performance is affected. Well, of course there is a way to deal with this and the answer is  Phyt  Stress. This capsule has scientifically studied and proven compounds such as  ursolic  acid,  piperine ,  cardiosides  and  withanolides  that can deal with stress. These combinations in  Phyt  Stress helps us to deal with stress and at ...

Wound Healing Cream

കേന്ദ്ര ആയുഷ് മന്ത്രാലയം AYUSH പ്രീമിയം അംഗീകാരം നൽകിയ Wound Healing Cream പൊള്ളൽ മുറിവ് എന്നിവയ്ക്ക് പ്രത്യേകിച്ച് പ്രമേഹമുള്ളവർക്കും അനുയോജ്യമായത്. ചെറിയ മുറിവ്, പൊള്ളൽ, ഉപ്പൂറ്റി വിണ്ടുകീറൽ എന്നിവ ഉള്ളവർക്ക് പുറമെ പുരട്ടാൻ ഉത്തമം. കൂടാതെ കുഴിനഖം, വളംകടി എന്നിവയ്ക്കും അത്യുത്തമം. മുറിവുകൾക്കും പൊള്ളലിനും കലകളോ വ്രണങ്ങളോ ഇല്ലാതെ ഭേദമാക്കുന്നു. എട്ടു മണിക്കൂർ ഇടവിട്ടു പുരട്ടുക പ്രധാന ചേരുവകൾ: മഞ്ചെട്ടി, ദേവദാരു ഓയിൽ, കറ്റാർവാഴ, ധാരുപത്രി, പൊങ്ങം, മരമഞ്ഞൾ. Elements Wound Healing Cream Elements Wound Healing Cream is enriched with natural bio actives that provide anti-microbial activity,  moisturising  activity, promotion of mitosis and building of skin to help heal the wound and slowly seal the cuts and bruises, reduction of inflammation at the wound site, reduction of pus formation and soothing sensation post use. Elements wound healing cream is enriched with special  Ayurvedic  herbs known to promote effective wound healing even among diabetes. Why one...