1.പ്രമേഹം
എന്താണ് ആയുഷ് പ്രീമിയം സർട്ടിഫിക്കറ്റ്? (ഭാരത സർക്കാർ) ഇന്ത്യ ഗവണ്മെന്റിന്റെ ആയുഷ് മന്ത്രാലയം ഭാരതത്തിന്റെ പൈതൃകമായ ആയുർവേദത്തെ ലാഭേച്ഛ മാത്രമായുള്ള ചൂഷണങ്ങളിൽ നിന്നും മുക്തമാക്കാനും,ആയുർവേദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും വേണ്ടി ആവിഷ്കരിച്ച ഗുണനിലവാര പരിശോധന ക്രമമാണ് ആയുഷ് സെർട്ടിഫിക്കേഷൻ.അന്താരാഷ്ട്ര ഗുണ നിലവാരം ഉറപ്പുവരുത്തി ആയുർവേദത്തിന്റെ സ്വീകാര്യത ലോകമാകെ കൂടുതൽ വ്യാപിപ്പിക്കാനുദ്ദേശിച്ചിട്ടുള്ള ഈ ഗുണനിലവാര പരിശോധനാക്രമം,ഇന്ന് ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച ഗുണനിലവാര സെർട്ടിഫിക്കേഷൻ ആണ്.ഉത്പന്നം ആയുഷ് പ്രീമിയം സെർട്ടിഫൈഡ് ആണോ ഗുണനിലവാരത്തെക്കുറിച്ചു ആശങ്കകൾ ഒന്നും ആവശ്യമേയില്ല. കൂടുതല്‍ അറിയാന്‍ താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Link കൂടുതൽ അറിയുവാനും മറ്റു WELLNESS ഉൽപ്പന്നങ്ങൾക്കും ബന്ധപ്പെടാം... 📞 +91 9847963429
Comments
Post a Comment